thankamani_police_1


പ്രഷകൻ,

സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ

ഇടുക്കി

ഗ്രാഹകൻ,

ജോൺസൺ സെബാസ്റ്റ്യൻ

വിഷയം:വിവരാവകാശ നിയമം 2005 പ്രകാരം തങ്കമണി പോലീസ്

സ്റ്റേഷനിൽ ലഭിച്ച അപേക്ഷക്ക് Sec 6(3) അനുസരിച്ച് മറുപടി നൽകുന്നത് സംബന്ധിച്ച്.

– സൂചന: ശ്രീ ജോൺസൺ സെബാസ്റ്റ്യൻ തങ്കമണി പോലീസ് സ്റ്റേഷനിൽ

സമർപ്പിച്ച തീയതി രേഖപ്പെടുത്താത്ത അപേക്ഷ.

സർ,

– മനോജ് ജോസ് അഴകത്ത് എന്നയാൾ പ്രതിയായി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിലിരിക്കുന്ന കേസ്സുകളുടെ വിവരം താഴെകൊടുക്കുന്നു. ടി കേസ്സുകളുടെ എഫ്.ഐ.ആറിന്റ പകർപ്പ് ഇതൊന്നിച്ച് ചേർക്കുന്നു.

  1. തങ്കമണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കം | 248/2018 U/S 67 of IT Act.

2, കൊച്ചി സൈബർ കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ

ചെയ്തിട്ടുള്ള കം 01/2019 67,67(A) IT Act and 120(0) KP Act.

 കുയിലിമല 08.02.201

 

സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ & ഇൻസ്പെക്ടർ ഓഫ് പോലീസ് സൈബർ കം പോലീസ് സ്റ്റേഷൻ

ഇടുക്കി

642 responses to “thankamani_police_1”

  1. Hcsivj says:

    order tizanidine online – order colchicine 0.5mg without prescription colchicine sale

Leave a Reply

Your email address will not be published. Required fields are marked *

Previous

Go Back